Wednesday, August 16, 2006

വരിക ചിന്ത്യ്ക്കു ചിന്തേരിടാം.

ഞാനെന്‍റെ മട്ടുപ്പാവില്‍ ഉറന്ങാന്‍ കിടക്കുകയായിരുന്നു.തലയ്ക്കു മുകളില്‍ പൌര്‍ണമി.ചുറ്റും നക്ഷത്രക്കുരുന്നുകള്‍ കണ്ണു ചിമ്മുന്നു.എന്‍റെ അപ്പനപ്പൂപ്പന്മാരെ കണ്ട നക്ഷത്രക്കുഞുങള്‍ എന്നെയും നോക്കി കണ്ണൂചിമ്മി ചിരിച്ചു.
കവികള്‍ക്കു‍~,ചിത്രകാരന്മാര്‍ക്കു‍~,ചിന്തകന്മാര്‍ക്കു‍~,കാമുകന്മാര്‍ക്കു്,സത്യാന്വേഷികള്‍ക്കു് എന്നും അത്ഭുതമായി നിന്ന ഈ പ്രപഞ്ച സുന്ദരികള്‍ക്കു്മപ്പുറമുള്ള ലോകത്തേയ്ക്കൊക്കെ ഞാന്‍ ചിന്തിച്ചപ്പോള്‍ ഞാന്‍ ഒരു പുഴുവാണെന്നു‍~ എനിക്കു് മനസ്സിലായി.വെറും പുഴു.

5 Comments:

Blogger കൈത്തിരി said...

ചിന്തേരിട്ടങ്ങു മേലോട്ടാ പോക്ക്? നക്ഷത്രങ്ങള്‍ ആരാധനാ പാത്രങ്ങളാണെന്നും... പക്ഷെ, ആരേയും ഭാവഗായകനാക്കുന്ന സൌന്ദര്യം കണ്ടാലവ നമ്ര ശിര്‍ഷരാകും... എന്തൊരു വിനയം...

Wednesday, August 16, 2006 6:34:00 PM  
Blogger ശ്രീജിത്ത്‌ കെ said...

“കവികള്‍ക്കു‍~, ചിത്രകാരന്മാര്‍ക്കു‍~, ചിന്തകന്മാര്‍ക്കു‍~, കാമുകന്മാര്‍ക്കു്, സത്യാന്വേഷികള്‍ക്കു്” എന്ന് ഇടയില്‍ സ്ഥലം വിടാതെ ഒറ്റ വരിയില്‍ എഴുതി ടെമ്പ്ലേറ്റ് കുളമാക്കിയല്ലോ സുഹൃത്തേ. കോമ കഴിഞ്ഞ് സ്ഥലം വിടൂ.

ഈ ബ്ലോഗിന്റെ നാമം മലയാളത്തിലാക്കണമെന്നൊരപേക്ഷയുണ്ട്.

Wednesday, February 14, 2007 3:23:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ഇത്തിരി വൈകിയാണെങ്കിലും സ്വാഗതം സുഹൃത്തേ.

Wednesday, February 14, 2007 3:30:00 PM  
Blogger Sul | സുല്‍ said...

സ്വാഗതം.

Wednesday, February 14, 2007 3:38:00 PM  
Blogger Scribblings... said...

It's good!

Tuesday, January 18, 2011 7:28:00 PM  

Post a Comment

Links to this post:

Create a Link

<< Home